---
title: "വേക്കളം എ.യൂപി സ്കൂളിൽ സുരീലി ഹിന്ദി ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു"
english_title: "Vekalam A.UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150745/vekalam-aup-school"
published_at: "2023-10-03T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bcf5dba428_Picsart_23-10-03_13-45-21-849.jpg"
keywords: []
---

# വേക്കളം എ.യൂപി സ്കൂളിൽ സുരീലി ഹിന്ദി ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു

> **Lead Summary:** **വേക്കളം**: എ.യൂപി സ്കൂളിൽ സുരീലി ഹിന്ദി ഉദ്ഘാടനവും, സുഗമ ഹിന്ദി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സ്കൂൾ ലീഡർ ദേവനന്ദ കെ അധ്യക്ഷയായ ചടങ്ങ് ഹെഡ് മാസ്റ്റർ രാജീവൻ കെ.പി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ അനന്യ സജീവൻ സ്വാഗതവും അവനിക കെ നന്ദിയും പറഞ്ഞു.

## Article Content

**വേക്കളം**: എ.യൂപി സ്കൂളിൽ സുരീലി ഹിന്ദി ഉദ്ഘാടനവും, സുഗമ ഹിന്ദി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സ്കൂൾ ലീഡർ ദേവനന്ദ കെ അധ്യക്ഷയായ ചടങ്ങ് ഹെഡ് മാസ്റ്റർ രാജീവൻ കെ.പി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ അനന്യ സജീവൻ സ്വാഗതവും അവനിക കെ നന്ദിയും പറഞ്ഞു.

മദർ പി.ടി.എ പ്രസിഡന്റ് രമീഷ സജീവൻ, വൈസ് പ്രസിഡന്റ്  ഷൈനി വിനോദ് എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അധ്യാപകരായ ശ്രീജിത്ത് എ.ഇ, ആശ്രിത് കെ, ഇന്ദു.പി, കാന്തിമതി പി.വി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150745/vekalam-aup-school)