---
title: "കണ്ണുർ വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി"
english_title: "Gold seized from Kannur airport "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15078/gold-seized-from-kannur-airport"
published_at: "2021-12-08T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b08477d5940_PicsArt_12-08-03.40.44.jpg"
keywords: []
---

# കണ്ണുർ വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി

> **Lead Summary:** മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട.80 ലക്ഷത്തിലധികം രൂപ വിലവരുന്ന 1655 ഗ്രാം സ്വർണമാണ് ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ പിടികൂടിയത്.

## Article Content

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട.80 ലക്ഷത്തിലധികം രൂപ വിലവരുന്ന 1655 ഗ്രാം സ്വർണമാണ് ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ പിടികൂടിയത്.

ഇരിക്കൂർ ബ്ളാത്തൂർ സ്വദേശി മുഹമ്മദ് അനീസിൽ നിന്നാണ് പേസ്റ്റുരൂപത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കണ്ടെത്തിയത് ഡി.ആർ ഐ യും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15078/gold-seized-from-kannur-airport)