---
title: "#mattannur | ചാവശ്ശേരിയിൽ പിക് അപ്പ്‌ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം "
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150881/accidentaldeath"
published_at: "2023-10-04T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cacb2ba041_Screenshot_20231004-052930_Facebook.jpg"
keywords: []
---

# #mattannur | ചാവശ്ശേരിയിൽ പിക് അപ്പ്‌ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം 

> **Lead Summary:** **മട്ടന്നൂർ: **ചാവശ്ശേരിയിൽ പിക് അപ്പ്‌ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു. ചാവശ്ശേരി പറമ്പിലെ ഐസിൻ ആദം ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് പികെ മുബഷിറയെ ഗുരുതുര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.

## Article Content

**മട്ടന്നൂർ: **ചാവശ്ശേരിയിൽ പിക് അപ്പ്‌ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു. ചാവശ്ശേരി പറമ്പിലെ ഐസിൻ ആദം ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് പികെ മുബഷിറയെ ഗുരുതുര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150881/accidentaldeath)