---
title: "#kalpetta | കാറിൽ കടത്തിയ എം.ഡി.എം.എ.യുമായി ഒരാൾ എക്സൈസ് പിടിയിൽ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150883/kalpetta"
published_at: "2023-10-04T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cb0b80c9b6_Picsart_23-10-04_05-53-58-848.jpg"
keywords: []
---

# #kalpetta | കാറിൽ കടത്തിയ എം.ഡി.എം.എ.യുമായി ഒരാൾ എക്സൈസ് പിടിയിൽ

> **Lead Summary:** **കൽപ്പറ്റ:**വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത് പി ബി യും പാർട്ടിയും സുൽത്താൻ ബത്തേരി നൂൽപ്പുഴ ഓടപ്പളം ഭാഗത്ത് 4 ഗ്രാം എം.ഡി.എം.എ. കെ.എൽ. 57 W 6659 മാരുതി സ്വിഫ്റ്റ് കാറിൽ സൂക്ഷിച്ച കോഴിക്കോട് താമരശ്ശേരി പരപ്പൻപോയിൽ ഒറ്റക്കണ്ടത്തിൽ വീട്ടിൽ റഫീഖ് എന്നയാളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ്. കേസ് എടുത്തു.

## Article Content

**കൽപ്പറ്റ:**വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത് പി ബി യും പാർട്ടിയും സുൽത്താൻ ബത്തേരി നൂൽപ്പുഴ ഓടപ്പളം ഭാഗത്ത് 4 ഗ്രാം എം.ഡി.എം.എ. കെ.എൽ. 57 W 6659 മാരുതി സ്വിഫ്റ്റ് കാറിൽ സൂക്ഷിച്ച കോഴിക്കോട് താമരശ്ശേരി പരപ്പൻപോയിൽ ഒറ്റക്കണ്ടത്തിൽ വീട്ടിൽ റഫീഖ് എന്നയാളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ്. കേസ് എടുത്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അൻവർ സി, ധന്വന്ത് കെ.ആർ, നിഷാദ് വി.ബി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150883/kalpetta)