---
title: "പേരാവൂരിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക് "
english_title: "Peravoor accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15096/peravoor-accident"
published_at: "2021-12-08T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b094668f0ed_images (16).jpeg"
keywords: []
---

# പേരാവൂരിൽ വാഹനാപകടം അഞ്ചുപേർക്ക് പരിക്ക് 

> **Lead Summary:** പേരാവൂർ: പേരാവൂർ പുതിയ ബസ് സ്റ്റാന്റിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. പേരാവൂർ തെരു സ്വദേശിനി ആര്യ, ചുങ്കക്കുന്ന് സ്വദേശിനി ദിൽന, അരുൺ, അനസ് വിളക്കോട് സ്വദേശി ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.

## Article Content

പേരാവൂർ: പേരാവൂർ പുതിയ ബസ് സ്റ്റാന്റിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. പേരാവൂർ തെരു സ്വദേശിനി ആര്യ, ചുങ്കക്കുന്ന് സ്വദേശിനി ദിൽന, അരുൺ, അനസ് വിളക്കോട് സ്വദേശി ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15096/peravoor-accident)