---
title: "#suicide | പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ"
english_title: "Plus Two student hanging dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150980/plus-two-student-hanging-dead"
published_at: "2023-10-04T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d1c689c508_Picsart_23-10-04_13-33-20-808.jpg"
keywords: []
---

# #suicide | പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂർ**: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുറുവ കാഞ്ഞിര മർഹബയിൽ ഫർഹാനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെ വീട്ടുകാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫർഹാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

## Article Content

**കണ്ണൂർ**: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുറുവ കാഞ്ഞിര മർഹബയിൽ ഫർഹാനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെ വീട്ടുകാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫർഹാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. നിസാർ നീലക്കരമ്മലിന്റെയും കെ.എം.സബ്രീനയുടെയും മകനാണ്. കെ.എം.ജാഫർ സഹോദരനാണ് സിറ്റി പോലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഖബറടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150980/plus-two-student-hanging-dead)