---
title: "അടക്കാത്തോട് മൃഗാശുപത്രി കോൺക്രീറ്റ് റോഡ് ഉൽഘാടനം നടത്തി"
english_title: "Adakkathod road Inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15105/adakkathod-road-inaugurated"
published_at: "2021-12-08T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0a3dd1db59_PicsArt_12-08-05.54.36.jpg"
keywords: []
---

# അടക്കാത്തോട് മൃഗാശുപത്രി കോൺക്രീറ്റ് റോഡ് ഉൽഘാടനം നടത്തി

> **Lead Summary:** കേളകം: പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അടയ്ക്കാത്തോട് - മൃഗാശുപത്രി കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിര്‍വഹിച്ചു.

## Article Content

കേളകം: പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അടയ്ക്കാത്തോട് - മൃഗാശുപത്രി കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഷാന്റി സജി അധ്യക്ഷത വഹിച്ചു. അബ്ദുള്ള വെള്ളാ റയിൽ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടോമി, സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15105/adakkathod-road-inaugurated)