---
title: "വിജയികളെ അനുമോദിച്ചു "
english_title: "Congratulations to the winners "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151086/congratulations-to-the-winners"
published_at: "2023-10-04T19:44:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d736bf158c_ms_kerala_(100).jpg"
keywords: []
---

# വിജയികളെ അനുമോദിച്ചു 

> **Lead Summary:** **പേരിയ:** മാനന്തവാടി സബ്ജില്ലാ കായികമേളയിൽ മികച്ച വിജയം കൈവരിച്ച പേരിയ ഗവ: ഹൈ സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.സബ് ജൂനിയർ വിഭാഗത്തിലെ 200 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണമെഡലും, 100 മീറ്റർ മത്സരത്തിൽ വെള്ളിമെഡലും കരസ്ഥമാക്കി ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മുഫീദ ബീഗവും, 100,200 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളി മെഡലുകൾ കരസ്ഥമാക്കി സിറിൽ തോമസും, 600മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി സജ്ല ഫാത്തിമയും ജി എച് എസ് പേരിയയുടെ അഭിമാന താരങ്ങളായി.

## Article Content

**പേരിയ:** മാനന്തവാടി സബ്ജില്ലാ കായികമേളയിൽ മികച്ച വിജയം കൈവരിച്ച പേരിയ ഗവ: ഹൈ സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.സബ് ജൂനിയർ വിഭാഗത്തിലെ 200 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണമെഡലും, 100 മീറ്റർ മത്സരത്തിൽ വെള്ളിമെഡലും കരസ്ഥമാക്കി ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മുഫീദ ബീഗവും, 100,200 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളി മെഡലുകൾ കരസ്ഥമാക്കി സിറിൽ തോമസും, 600മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി സജ്ല ഫാത്തിമയും ജി എച് എസ് പേരിയയുടെ അഭിമാന താരങ്ങളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151086/congratulations-to-the-winners)