---
title: "വീണ്ടും മാവോയിസ്റ്റുകളെത്തി."
english_title: "Maoists came again #thalapuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151093/maoists-came-again-thalapuzha"
published_at: "2023-10-04T20:03:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d780827b32_maoist.jpg"
keywords: []
---

# വീണ്ടും മാവോയിസ്റ്റുകളെത്തി.

> **Lead Summary:** **തലപ്പുഴ: **തലപ്പുഴ കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കമ്പമല കെ എഫ്ഡിസി ഓഫീസ് തകര്‍ത്ത മാവോവാദി മൊയ്ദീനടക്കമുള്ള അഞ്ചംഗ സംഘമാണ് എത്തിയതെന്നാണ് സൂചന. കമ്പമല എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന എസ്റ്റേറ്റ് പാടിക്ക് സമീപമാണ് അല്‍പം മുമ്പ് ഇവര്‍ വന്നതെന്നും സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ അടിച്ചു തകര്‍ത്തതായും പ്രാഥമിക വിവരം. തണ്ടര്‍ബോള്‍ട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

## Article Content

**തലപ്പുഴ: **തലപ്പുഴ കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കമ്പമല കെ എഫ്ഡിസി ഓഫീസ് തകര്‍ത്ത മാവോവാദി മൊയ്ദീനടക്കമുള്ള അഞ്ചംഗ സംഘമാണ് എത്തിയതെന്നാണ് സൂചന. കമ്പമല എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന എസ്റ്റേറ്റ് പാടിക്ക് സമീപമാണ് അല്‍പം മുമ്പ് ഇവര്‍ വന്നതെന്നും സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ അടിച്ചു തകര്‍ത്തതായും പ്രാഥമിക വിവരം. തണ്ടര്‍ബോള്‍ട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151093/maoists-came-again-thalapuzha)