പേരാവൂർ: പാല ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി പേരാവൂർ നമ്പിയോടിലെ പി.വി.രഞ്ജിൻ(16) ആണ് മരിച്ചത്.
Also read:
കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു
ഏണിപ്പടിയുടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയായിരുന്നു മരണം.
പി.വി.ബാബുവിന്റെയും ശോഭയുടെയും മകനാണ്. സഹോദരങ്ങൾ:രഗി ൻലാൽ,രാഹുൽ.
Also read:
ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ നിയമനം
സംസ്കാരം പിന്നീട്.
In Peravoor, a plus one student died after a rope wrapped around his neck #dead