---
title: "2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. "
english_title: "Approved public holidays for the calendar year 2024. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151121/approved-public-holidays-for-the-calendar-year-2024"
published_at: "2023-10-04T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d9bc30c49e_ms_kerala_-_2023-10-04T223633.472.jpg"
keywords: []
---

# 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. 

> **Lead Summary:** **

## Article Content

**

2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

2024 പൊതുഅവധികള്‍ അറിയാം**  (ഞായറും രണ്ടാം ശനിയും ഉള്‍പ്പെടുന്നു )

**ജനുവരി 2**: മന്നം ജയന്തി
**ജനുവരി 26**: റിപബ്ലിക്ക് ഡേ
**മാര്‍ച്ച് 8 : **ശിവരാത്രി
**മാര്‍ച്ച് 28 :**പെസഹാ വ്യാഴം
**മാര്‍ച്ച് 29:** ദുഃഖ വെള്ളി
**മാര്‍ച്ച് 31:**ഈസ്റ്റര്‍
**ഏപ്രില്‍ 10: **റംസാന്‍
**ഏപ്രില്‍ 14: **വിഷു
**മെയ് 1: **തൊഴിലാളി ദിനം
**ജൂണ്‍ 17: **ബക്രിദ്
**ജൂലൈ 16: **മുഹ്‌റം
**ഓഗസ്റ്റ് 3: **കര്‍ക്കിടക വാവ്
**ഓഗസ്റ്റ് 15:** സ്വാതന്ത്ര്യദിനം
**ഓഗസ്റ്റ് 20**: ശ്രീനാരായണ ഗുരു ജയന്തി
**ഓഗസ്റ്റ് 26: **ശ്രീകൃഷ്ണ ജയന്തി
**ഓഗസ്റ്റ് 28:** അയ്യങ്കാളി ജയന്തി
**സെപ്റ്റംബർ 14: **ഒന്നാം ഓണം
**സെപ്റ്റംബർ 15:** തിരുവോണം
**സെപ്റ്റംബർ 16:** മൂന്നാം ഓണം
**സെപ്റ്റംബർ 17:** നാലാം ഓണം
**സെപ്റ്റംബർ 21: **ശ്രീനാരായണ ഗുരു സമാധി
**ഒക്ടോബര്‍ 2:** ഗാന്ധി ജയന്തി
**ഒക്ടോബര്‍ 12: **മഹാനവമി
**ഒക്ടോബര്‍ 13:** വിജയദശമി
**ഒക്ടോബര്‍ 31**: ദീപാവലി
**ഡിസംബര്‍ 25: **ക്രിസ്തുമസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151121/approved-public-holidays-for-the-calendar-year-2024)