---
title: "കരുവന്നൂരിലെ ആധാരം തിരികെ കിട്ടാന്‍ ഇഡിക്ക് അപേക്ഷ നൽകണം; മൂന്നാഴ്ചയ്ക്കകം ഇഡി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151143/highcourt"
published_at: "2023-10-05T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e065214a89_download_(22).jpeg"
keywords: []
---

# കരുവന്നൂരിലെ ആധാരം തിരികെ കിട്ടാന്‍ ഇഡിക്ക് അപേക്ഷ നൽകണം; മൂന്നാഴ്ചയ്ക്കകം ഇഡി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

> **Lead Summary:** **കൊച്ചി**: വായ്പ തിരിച്ചടവ് പൂർത്തിയായിട്ടും കരുവന്നൂർ ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയില്‍ നിര്‍ദേശവുമായി ഹൈക്കോടതി.ആധാരം തിരികെ ലഭിക്കാൻ ഇ.ഡിക്ക് ബാങ്ക് അപേക്ഷ നൽകണം. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണം,.ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നു.

## Article Content

**കൊച്ചി**: വായ്പ തിരിച്ചടവ് പൂർത്തിയായിട്ടും കരുവന്നൂർ ബാങ്കിൽ നിന്നും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയില്‍ നിര്‍ദേശവുമായി ഹൈക്കോടതി.ആധാരം തിരികെ ലഭിക്കാൻ ഇ.ഡിക്ക് ബാങ്ക് അപേക്ഷ നൽകണം. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണം,.ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡി അറിയിച്ചിരുന്നു.

വായ്പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ആണ് ഹർജി നൽകിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151143/highcourt)