---
title: "കണ്ണൂർ ജില്ലയില്‍  327 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur dec 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15115/covid-19-update-kannur-dec-8"
published_at: "2021-12-08T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0ab43b23f0_images - 2021-12-08T182504.606.jpeg"
keywords: []
---

# കണ്ണൂർ ജില്ലയില്‍  327 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂര്‍ :ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ എട്ട് ) 327 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

## Article Content

കണ്ണൂര്‍ :ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ എട്ട് ) 327 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288036 ആയി.

ബുധനാഴ്ച 231 പേര്‍ രോഗമുക്തി നേടി. 3724 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2309767 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15115/covid-19-update-kannur-dec-8)