---
title: "ബി പി എല്‍ കാര്‍ഡുകള്‍; അപേക്ഷ 20 വരെ സ്വീകരിക്കും"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151151/applynow"
published_at: "2023-10-05T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e12512a061_images.png"
keywords: []
---

# ബി പി എല്‍ കാര്‍ഡുകള്‍; അപേക്ഷ 20 വരെ സ്വീകരിക്കും

> **Lead Summary:** ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍, ബിപിഎല്‍ കാര്‍ഡുകളാക്കി മാറ്റുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

## Article Content

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍, ബിപിഎല്‍ കാര്‍ഡുകളാക്കി മാറ്റുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151151/applynow)