---
title: "#mananthavadi | മാനന്തവാടി ഉപജില്ലാ കായിക മേള എൽപിയിൽ പള്ളിക്കുന്ന്‌ ആർസി യുപി ഓവറോൾ ചാമ്പ്യന്മാർ "
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151169/mananthavadi"
published_at: "2023-10-05T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e3901223b8_IMG-20231005-WA0001.jpg"
keywords: []
---

# #mananthavadi | മാനന്തവാടി ഉപജില്ലാ കായിക മേള എൽപിയിൽ പള്ളിക്കുന്ന്‌ ആർസി യുപി ഓവറോൾ ചാമ്പ്യന്മാർ 

> **Lead Summary:** **മാനന്തവാടി** : മാനന്തവാടി ഉപജില്ലാ സ്‌കൂൾ കായിക മേളയിൽ എൽപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി പള്ളിക്കുന്ന്‌ ആർസി യുപി സ്‌കൂൾ. 70 പോയിന്റ്‌ നേടിയാണ്‌ ചാമ്പ്യന്മാരായത്‌. സഞ്ജയ്‌ സുനിൽ, തൻവിയ ചന്ദ്രൻ, പി വി സാരംഗ്‌ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികളെ സ്‌കൂൾ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു. പിടിഎ പ്രസിഡന്റ്‌ ടി വി എൽദോസ്‌, പ്രധാനാധ്യാപിക സിസ്‌റ്റർ റോഷ്‌നി ജോസഫ്‌ സംസാരിച്ചു.

## Article Content

**മാനന്തവാടി** : മാനന്തവാടി ഉപജില്ലാ സ്‌കൂൾ കായിക മേളയിൽ എൽപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി പള്ളിക്കുന്ന്‌ ആർസി യുപി സ്‌കൂൾ. 70 പോയിന്റ്‌ നേടിയാണ്‌ ചാമ്പ്യന്മാരായത്‌. സഞ്ജയ്‌ സുനിൽ, തൻവിയ ചന്ദ്രൻ, പി വി സാരംഗ്‌ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികളെ സ്‌കൂൾ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു. പിടിഎ പ്രസിഡന്റ്‌ ടി വി എൽദോസ്‌, പ്രധാനാധ്യാപിക സിസ്‌റ്റർ റോഷ്‌നി ജോസഫ്‌ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151169/mananthavadi)