---
title: "#thaliparamba | ഡൽഹി മാധ്യമ വെട്ടയ്ക്കെതിരെ  തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു."
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151173/thaliparamba"
published_at: "2023-10-05T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e3c4112026_IMG-20231005-WA0003.jpg"
keywords: []
---

# #thaliparamba | ഡൽഹി മാധ്യമ വെട്ടയ്ക്കെതിരെ  തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

> **Lead Summary:** **തളിപ്പറമ്പ**: ഡൽഹി മാധ്യമ വെട്ടയ്ക്കെതിരെ ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഷിബിൻ കാനായി, പ്രജീഷ് ബാബു, സികെ ഷോന, പ്രണവ് വടക്കീൽ, എം രജിത്ത് എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ**: ഡൽഹി മാധ്യമ വെട്ടയ്ക്കെതിരെ ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഷിബിൻ കാനായി, പ്രജീഷ് ബാബു, സികെ ഷോന, പ്രണവ് വടക്കീൽ, എം രജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151173/thaliparamba)