---
title: "മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യത്തൊഴിലാളി മരിച്ചു"
english_title: "Mudalapozhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151247/mudalapozhi"
published_at: "2023-10-05T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e6964a7bef_Screenshot_2023-10-05-13-09-13-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യത്തൊഴിലാളി മരിച്ചു

> **Lead Summary:** മുതലപ്പൊഴിയിൽ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വള്ളത്തിലിടിച്ച് നൗഫലിന് പരുക്കേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

മുതലപ്പൊഴിയിൽ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വള്ളത്തിലിടിച്ച് നൗഫലിന് പരുക്കേറ്റിരുന്നു. തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151247/mudalapozhi)