---
title: "മടക്കാം പോയിൽ അയ്യപ്പക്ഷേത്രത്തിന് സമീപം ടിപ്പറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്"
english_title: "Ayyappa Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151265/ayyappa-temple"
published_at: "2023-10-05T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e74c2486c0_Screenshot_2023-10-05-13-56-21-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മടക്കാം പോയിൽ അയ്യപ്പക്ഷേത്രത്തിന് സമീപം ടിപ്പറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **മടക്കാം പോയിൽ**: അയ്യപ്പക്ഷേത്രത്തിന് സമീപം ടിപ്പറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ മടക്കാംപൊയിൽ സ്വദേശി എം പ്രസാദിനെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

## Article Content

**മടക്കാം പോയിൽ**: അയ്യപ്പക്ഷേത്രത്തിന് സമീപം ടിപ്പറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ മടക്കാംപൊയിൽ സ്വദേശി എം പ്രസാദിനെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

മടക്കാംപൊയിലിൽ നിന്നും ചെറുപുഴയിലേക്ക് പോകുന്ന ടിപ്പറും പ്രാപ്പോലീൽ നിന്നും തളിപ്പറമ്പിലേക്ക് മീൻ കയറ്റാൻ പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. രാവിലെ 11 മണിയോടുകൂടിയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151265/ayyappa-temple)