---
title: "ഇരിട്ടി സബ്ജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151391/iritty"
published_at: "2023-10-06T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f4522d5b7b_IMG-20231006-WA0000.jpg"
keywords: []
---

# ഇരിട്ടി സബ്ജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി സബ്ജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി ഉൽഘാടനം പായം പഞ്ചായത്ത് പ്രസിഡണ്ട് രജനിയും ജില്ലാ പഞ്ചായത്ത് മെമ്പർ ലിസിയും ചേർന്ന് ഉദ്ഘാടനം ചെയ്തു,

## Article Content

**ഇരിട്ടി**: ഇരിട്ടി സബ്ജില്ല സ്കൂൾ കലോത്സവ സംഘാടക സമിതി ഉൽഘാടനം പായം പഞ്ചായത്ത് പ്രസിഡണ്ട് രജനിയും ജില്ലാ പഞ്ചായത്ത് മെമ്പർ ലിസിയും ചേർന്ന് ഉദ്ഘാടനം ചെയ്തു,

വൈസ് പ്രസിഡൻറ് അഡ്വ വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഹമീദ് കളിയാട്ടിൽ, വാർഡ് മെമ്പർമാരായ മുജീബ് കുഞ്ഞിക്കണ്ടി, ജെസ്സി പി എൻ, ബിജു കോങ്ങാടൻ, അനിൽ എം കൃഷ്ണ, രമാദേവി, പങ്കജാക്ഷി, പ്രമീള വി ഐ, സൂര്യ വിനോദ്, മിനി പ്രസാദ്, പ്രീത ഗംഗാധരൻ, ഷൈജൻ ജേക്കബ്, സുഭാഷ്, ടി പി കുഞ്ഞൂഞ്ഞ്, എ ഇ ഓ ബാബുരാജ്, കുന്നോത്ത് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ  തോമസ് തോമസ്, ഹെഡ്മിസ്ട്രസ്  രാജി കുര്യൻ, ഹെഡ്മാസ്റ്റർ  മാത്യു ജോസഫ് പ്രോഗ്രാം കമ്മിറ്റി കൺവീനർ  സിജോ വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151391/iritty)