---
title: "ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/എച്ച് എം സി ക്ലര്‍ക്ക് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151400/vacancy"
published_at: "2023-10-06T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f64c8107d0_download_(1).png"
keywords: []
---

# ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/എച്ച് എം സി ക്ലര്‍ക്ക് ഒഴിവ്

> **Lead Summary:** ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച് എം സി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/ എച്ച് എം സി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി കോം വിത്ത് അക്കൗണ്ടിങ്, ഡി സി എ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് വിദ്യാഭ്യാസ യോഗ്യത, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2706666. 

## Article Content

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച് എം സി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/ എച്ച് എം സി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി കോം വിത്ത് അക്കൗണ്ടിങ്, ഡി സി എ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് വിദ്യാഭ്യാസ യോഗ്യത, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2706666. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151400/vacancy)