---
title: "#kozhikod | കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151420/accident"
published_at: "2023-10-06T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f885711278_Picsart_23-10-06_09-38-18-341.jpg"
keywords: []
---

# #kozhikod | കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **കൽപ്പറ്റ**: മുട്ടിൽ പാറക്കൽ കൊശവൻ വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കല്ലൂർ 66ലെ കഴഞ്ചാലിൽ സജീർ , സഹോദരൻ്റെ ഭാര്യ ഫർസാന , സജീറിന്റെ മാതാവ് മറിയ എന്നിവർക്കാണ് പരിക്ക് പറ്റിയത്. രാവിലെയായിരുന്നു അപകടം. ഫർസാനയുടെ മകന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയ്ക്ക് പോകുന്ന വഴിക്കാണ് കോട്ടയത്തു നിന്നും വയനാട് സന്ദർശനത്തിന് വന്നവരുടെ കാറുമായി കൂട്ടി ഇടിച്ചത്. പരിക്കേറ്റവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൽപ്പറ്റ**: മുട്ടിൽ പാറക്കൽ കൊശവൻ വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കല്ലൂർ 66ലെ കഴഞ്ചാലിൽ സജീർ , സഹോദരൻ്റെ ഭാര്യ ഫർസാന , സജീറിന്റെ മാതാവ് മറിയ എന്നിവർക്കാണ് പരിക്ക് പറ്റിയത്. രാവിലെയായിരുന്നു അപകടം. ഫർസാനയുടെ മകന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയ്ക്ക് പോകുന്ന വഴിക്കാണ് കോട്ടയത്തു നിന്നും വയനാട് സന്ദർശനത്തിന് വന്നവരുടെ കാറുമായി കൂട്ടി ഇടിച്ചത്. പരിക്കേറ്റവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151420/accident)