---
title: "മലപ്പുറം കുനിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: അടുക്കള കത്തിനശിച്ചു"
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151481/malappuram"
published_at: "2023-10-06T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fb32f755a1_Screenshot_2023-10-06-12-33-32-23_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മലപ്പുറം കുനിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: അടുക്കള കത്തിനശിച്ചു

> **Lead Summary:** **മലപ്പുറം**: കുനിയിൽ അടുക്കളയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**മലപ്പുറം**: കുനിയിൽ അടുക്കളയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

പുലർച്ചെ നാലരയോടെയാണ് അപകടം. അടുക്കളയിൽ തീ ഉയരുന്നത് കണ്ട അയൽവാസി നിയാസ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുക്കം ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151481/malappuram)