---
title: "വേക്കളം എ.യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടന്നു"
english_title: "Vekalam A.UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151531/vekalam-aup-school"
published_at: "2023-10-06T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fea486e7b8_Picsart_23-10-06_16-27-37-304.jpg"
keywords: []
---

# വേക്കളം എ.യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടന്നു

> **Lead Summary:** **വേക്കളം**: എ.യു പി സ്കൂളിൽ പി.ടി. എ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടന്നു. പി.ടി.എ പ്രസിഡന്റ് ബഷീർ.കെ.എ അധ്യക്ഷതവഹിച്ചു. ഹെഡ് മാസ്റ്റർ കെ.പി രാജീവൻ സ്വാഗതം പറഞ്ഞു.

## Article Content

**വേക്കളം**: എ.യു പി സ്കൂളിൽ പി.ടി. എ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടന്നു. പി.ടി.എ പ്രസിഡന്റ് ബഷീർ.കെ.എ അധ്യക്ഷതവഹിച്ചു. ഹെഡ് മാസ്റ്റർ കെ.പി രാജീവൻ സ്വാഗതം പറഞ്ഞു.

പൂർവ വിദ്യാർത്ഥിയും ആദ്യ കാല അധ്യാപകൻ പി.പി ജോർജ് മാഷിന്റെ മകനും തലശ്ശേരി ബി.ഇ എ.പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും മോട്ടിവേഷൻ ടൈയിനറുമായ മോഹൻ ജോർജാണ് ക്ലാസ് നയിച്ചത്. അധ്യാപകരായ കാന്തിമതി പി.വി. ഇന്ദു.പി പ്രിയ കെ എം മദർ പി ടി എവൈസ് പ്രസിണ്ടന്റ് ഷൈനി വിനോദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151531/vekalam-aup-school)