---
title: "നാളെ സ്കൂളുകൾക്ക് അവധി"
english_title: "School holidays tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151549/school-holidays-tomorrow"
published_at: "2023-10-06T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ffd511a743_download_-_2023-10-06T175739.177.jpeg"
keywords: []
---

# നാളെ സ്കൂളുകൾക്ക് അവധി

> **Lead Summary:** **തിരുവനന്തപുരം**: നാളെ (ഒക്ടോബർ 7ന് ) സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവിൽ പറയുന്നു.

## Article Content

**തിരുവനന്തപുരം**: നാളെ (ഒക്ടോബർ 7ന് ) സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവിൽ പറയുന്നു.

അധ്യാപകർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ അന്നേ ദിവസം പരിശീലനത്തിൽ പങ്കെടുക്കേണ്ടത് ആണെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151549/school-holidays-tomorrow)