---
title: "കണിച്ചാറിൽ ഇടപാടുകാർക്ക് പണം ലഭിച്ചില്ല"
english_title: "Clients did not receive money in Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151578/clients-did-not-receive-money-in-kanichar"
published_at: "2023-10-06T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520194e06f77_ms_kerala_(8).jpg"
keywords: []
---

# കണിച്ചാറിൽ ഇടപാടുകാർക്ക് പണം ലഭിച്ചില്ല

> **Lead Summary:** കണിച്ചാർ: കണിച്ചാർ റോയൽ ട്രാവൻകൂർ എന്ന ധനകാര്യ സ്ഥാപനത്തിൽ പണം പിൻവലിക്കാൻ എത്തിയ ഇടപാടുകാർക്ക് പണം ലഭിക്കാത്തതിന്റെ പേരിൽ ജീവനക്കാരും ഇടപാടുകാരും തമ്മിൽ വാക്കു തർക്കം. പണം തിരികെ ലഭിക്കാതെ സ്ഥാപനത്തിലെ ജീവനക്കാരെ തിരികെ വിടില്ലന്ന് ഇടപാടുകാർ. നിലവിൽ കണിച്ചാറിൽ പ്രതിഷേധം തുടരുന്നു

## Article Content

കണിച്ചാർ: കണിച്ചാർ റോയൽ ട്രാവൻകൂർ എന്ന ധനകാര്യ സ്ഥാപനത്തിൽ പണം പിൻവലിക്കാൻ എത്തിയ ഇടപാടുകാർക്ക് പണം ലഭിക്കാത്തതിന്റെ പേരിൽ ജീവനക്കാരും ഇടപാടുകാരും തമ്മിൽ വാക്കു തർക്കം. പണം തിരികെ ലഭിക്കാതെ സ്ഥാപനത്തിലെ ജീവനക്കാരെ തിരികെ വിടില്ലന്ന് ഇടപാടുകാർ. നിലവിൽ കണിച്ചാറിൽ പ്രതിഷേധം തുടരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151578/clients-did-not-receive-money-in-kanichar)