---
title: "ഇരിട്ടി ടൗണില്‍ മൗനജാഥയും സര്‍വകക്ഷി അനുശേചന യോഗവും നടന്നു."
english_title: "A silent march and an all-participation meeting was held in Iriti town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151586/a-silent-march-and-an-all-participation-meeting-was-held-in-iriti-town"
published_at: "2023-10-06T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65201eebe2a8b_ms_kerala_(10).jpg"
keywords: []
---

# ഇരിട്ടി ടൗണില്‍ മൗനജാഥയും സര്‍വകക്ഷി അനുശേചന യോഗവും നടന്നു.

> **Lead Summary:** **ഇരിട്ടി**: സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിഐടിയു ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ മൗനജാഥയും സര്‍വകക്ഷി അനുശേചന യോഗവും സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി**: സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിഐടിയു ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ മൗനജാഥയും സര്‍വകക്ഷി അനുശേചന യോഗവും സംഘടിപ്പിച്ചു.

വി ബി ഷാജു അധ്യക്ഷനായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അരവിന്ദൻ, അബ്ദുൽ റഷീദ്, പി ചന്ദ്രൻ, എസ് സത്യൻ, അഡ്വക്കേറ്റ് വിനോദ് കുമാർ, അശോകൻ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151586/a-silent-march-and-an-all-participation-meeting-was-held-in-iriti-town)