---
title: "പേരാവൂരില്‍ മൗനജാഥയും അനുസ്മരണ സമ്മേളനവും നടന്നു "
english_title: "A silent march and a memorial meeting were held at Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151592/a-silent-march-and-a-memorial-meeting-were-held-at-peravoor"
published_at: "2023-10-06T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652025c7a0223_ms_kerala_(11).jpg"
keywords: []
---

# പേരാവൂരില്‍ മൗനജാഥയും അനുസ്മരണ സമ്മേളനവും നടന്നു 

> **Lead Summary:** **പേരാവൂർ:** സിപിഐഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ മൗനജാഥയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ജി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി വി പ്രഭാകരൻ കെ ജെ ജോയിക്കുട്ടി കെ രജീഷ് ബി പത്മനാഭൻ എം സി ഡി പട്ടാനൂർ തുടങ്ങിയവർ സംസാരിച്ചു

## Article Content

**പേരാവൂർ:** സിപിഐഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ മൗനജാഥയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ജി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി വി പ്രഭാകരൻ കെ ജെ ജോയിക്കുട്ടി കെ രജീഷ് ബി പത്മനാഭൻ എം സി ഡി പട്ടാനൂർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151592/a-silent-march-and-a-memorial-meeting-were-held-at-peravoor)