---
title: "തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. "
english_title: "Worker hospitalized with food poisoning Entered. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151606/worker-hospitalized-with-food-poisoning-entered"
published_at: "2023-10-06T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652037a09cde0_ms_kerala_(14).jpg"
keywords: []
---

# തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

> **Lead Summary:** **കോ​ഴി​ക്കോ​ട്: **വാ​ണി​മേ​ലി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​റ് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത കി​ഴ​ങ്ങ് ക​ഴി​ച്ച​താ​ണ് വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു.

## Article Content

**കോ​ഴി​ക്കോ​ട്: **വാ​ണി​മേ​ലി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​റ് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത കി​ഴ​ങ്ങ് ക​ഴി​ച്ച​താ​ണ് വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151606/worker-hospitalized-with-food-poisoning-entered)