---
title: "#iritty | ഇരിട്ടിയിൽ പിക്കപ്പ് വാനിന്  തീ പിടിച്ചു: അപകടം ഒഴിവായി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151619/iritty"
published_at: "2023-10-07T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65209fbe77217_Screenshot_20231007-053046_WhatsApp.jpg"
keywords: []
---

# #iritty | ഇരിട്ടിയിൽ പിക്കപ്പ് വാനിന്  തീ പിടിച്ചു: അപകടം ഒഴിവായി 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടിയിൽ പിക്കപ്പ് വാന് തീപിടിച്ചു. പേരാവൂർ ഇരിട്ടി റോഡിലാണ് വാഹനത്തിന് തീ പിടിച്ചത്. എഞ്ചിനിൽ നിന്ന് തീ പടരുകയായിരുന്നു. അഗ്നിരക്ഷാസേനയത്തി തീയണച്ചു.

## Article Content

**ഇരിട്ടി** : ഇരിട്ടിയിൽ പിക്കപ്പ് വാന് തീപിടിച്ചു. പേരാവൂർ ഇരിട്ടി റോഡിലാണ് വാഹനത്തിന് തീ പിടിച്ചത്. എഞ്ചിനിൽ നിന്ന് തീ പടരുകയായിരുന്നു. അഗ്നിരക്ഷാസേനയത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151619/iritty)