---
title: "വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ സെക്കന്റ്‌ എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ്‌ മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151627/wayanad"
published_at: "2023-10-07T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520b1133d6a9_IMG-20231007-WA0005.jpg"
keywords: []
---

# വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ സെക്കന്റ്‌ എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ്‌ മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു

> **Lead Summary:** **വയനാട്‌** : ബൈസൈക്കിൾ ചലഞ്ച്‌ സെക്കന്റ്‌ എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ്‌ മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കൽപ്പറ്റ സ്പോർട്ട്സ്‌ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ടി സിദ്ധിഖ്‌ എം എൽ എ,ജില്ലാ കളക്ടർ ഡോ രേണുക ഐ എ എസ്‌, സ്പോർട്ട്സ്‌ കൗൺസിൽ പ്രസിഡന്റ്‌ എം മധു, വൈസ്‌ പ്രസിഡന്റ്‌ സലീം കടവൻ, ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ റഫീഖ്‌, വയനാട്‌ ബൈക്കേഴ്സ്‌ ക്ലബ്‌ സെക്രട്ടറി ഷൈജൽ കുന്നത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**വയനാട്‌** : ബൈസൈക്കിൾ ചലഞ്ച്‌ സെക്കന്റ്‌ എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ്‌ മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കൽപ്പറ്റ സ്പോർട്ട്സ്‌ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ടി സിദ്ധിഖ്‌ എം എൽ എ,ജില്ലാ കളക്ടർ ഡോ രേണുക ഐ എ എസ്‌, സ്പോർട്ട്സ്‌ കൗൺസിൽ പ്രസിഡന്റ്‌ എം മധു, വൈസ്‌ പ്രസിഡന്റ്‌ സലീം കടവൻ, ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ റഫീഖ്‌, വയനാട്‌ ബൈക്കേഴ്സ്‌ ക്ലബ്‌ സെക്രട്ടറി ഷൈജൽ കുന്നത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.

നവംബർ അഞ്ചിന്‌ കൽപ്പറ്റയിൽ നടക്കുന്ന ചലഞ്ചിൽ സംസ്ഥാന ദേശീയ താരങ്ങൾ ഉൾപ്പെടെ നൂറോളം താരങ്ങൾ പങ്കെടുക്കും.ചലഞ്ചിന്റെ ഓപ്പണിംഗ്‌ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.വിവിധ വിഭാഗങ്ങളിലായി ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങളാണ്‌ വിജയികൾക്ക്‌ ലഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151627/wayanad)