---
title: "#wayanad | വയനാട് ജില്ലാ സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151661/wayanad"
published_at: "2023-10-07T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520e2d80e1ba_Picsart_23-10-07_10-16-36-543.jpg"
keywords: []
---

# #wayanad | വയനാട് ജില്ലാ സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

> **Lead Summary:** **കൽപ്പറ്റ**: ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വി. ആർ സന്തോഷ് ഒന്നാം സ്ഥാനം നേടി. സന്തോഷ്‌. വി. ആർ. ( മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ ), ദിനേശ്.കെ ( എൻ എം എസ് എം ഗവൺമെന്റ് കോളേജ്, കൽപ്പറ്റ), സുജിത്കർ എം സി ( ജില്ലാ വിദ്യാഭ്യാസ ഓഫീസ് കൽപ്പറ്റ), സി. എസ്.പ്രനീഷ് കുമാർ (കളക്ടറ്റേറ്റ് -വയനാട് ), സതീഷ് എംഡി ( ലാൻഡ് ട്രിബൂനൽ ഓഫീസ്, മാനന്തവാടി), ആനന്ദൻ ടി പി. (സബ്ബ് ട്രഷറി, സുൽത്താൻ ബത്തേരി ), പ്രജീഷ്. പി ( ജില്ലാ ട്രഷറി - കൽപ്പറ്റ) എന്നിവരാണ് സംസ്ഥാന സിവിൽ സർവീസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയവർ.

## Article Content

**കൽപ്പറ്റ**: ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സിവിൽ സർവീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ വി. ആർ സന്തോഷ് ഒന്നാം സ്ഥാനം നേടി. സന്തോഷ്‌. വി. ആർ. ( മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ ), ദിനേശ്.കെ ( എൻ എം എസ് എം ഗവൺമെന്റ് കോളേജ്, കൽപ്പറ്റ), സുജിത്കർ എം സി ( ജില്ലാ വിദ്യാഭ്യാസ ഓഫീസ് കൽപ്പറ്റ), സി. എസ്.പ്രനീഷ് കുമാർ (കളക്ടറ്റേറ്റ് -വയനാട് ), സതീഷ് എംഡി ( ലാൻഡ് ട്രിബൂനൽ ഓഫീസ്, മാനന്തവാടി), ആനന്ദൻ ടി പി. (സബ്ബ് ട്രഷറി, സുൽത്താൻ ബത്തേരി ), പ്രജീഷ്. പി ( ജില്ലാ ട്രഷറി - കൽപ്പറ്റ) എന്നിവരാണ് സംസ്ഥാന സിവിൽ സർവീസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയവർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151661/wayanad)