---
title: "#wayanad | വയനാട് സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപ്പ് നാളെ "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151664/wayanad"
published_at: "2023-10-07T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520e5108294a_IMG-20231007-WA0012.jpg"
keywords: []
---

# #wayanad | വയനാട് സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപ്പ് നാളെ 

> **Lead Summary:** **വയനാട്** : ജില്ലാ സൈക്കിൾ പോളോ മത്സരങ്ങൾ സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ എട്ടിന് ഞായറാഴ്ച ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂൾ ബത്തേരിയിൽ വെച്ച് നടത്തപെടുന്നുതാണ്.

## Article Content

**വയനാട്** : ജില്ലാ സൈക്കിൾ പോളോ മത്സരങ്ങൾ സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ എട്ടിന് ഞായറാഴ്ച ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂൾ ബത്തേരിയിൽ വെച്ച് നടത്തപെടുന്നുതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ അന്നേ ദിവസം രാവിലെ 8.30 ന് വയസ്സ് തെളിയിക്കുന്ന രേഖകളുമായി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447469323 എന്ന ഫോൺ നമ്പറിൽ ബന്ധപെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151664/wayanad)