---
title: "#thaliparamba | തളിപ്പറമ്പ് സൗത്ത് സബ് ജില്ലാതല ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151702/thaliparamba"
published_at: "2023-10-07T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520feaa50a97_Picsart_23-10-07_12-15-20-038.jpg"
keywords: []
---

# #thaliparamba | തളിപ്പറമ്പ് സൗത്ത് സബ് ജില്ലാതല ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നു

> **Lead Summary:** **തളിപ്പറമ്പ്**: സൗത്ത് സബ് ജില്ലാതല ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നു. സബ്ജില്ലാതല ഉദ്ഘാടനം മയ്യിൽ ബി ആർ സി ഹാളിൽ കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ നിർവഹിച്ചു. ഐഎംഎസ് സി എച്ച്എസ്എസ് മയ്യിൽ, എച്ച്എസ്എസ് പറശ്ശിനിക്കടവ് എന്നീ രണ്ട് സെന്ററുകൾ ആയി എൽ പി, യു പി വിഭാഗങ്ങളിലായും ഹൈസ്കൂൾ വിഭാഗം ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലും പരിശീലനങ്ങൾ നടന്നു.

## Article Content

**തളിപ്പറമ്പ്**: സൗത്ത് സബ് ജില്ലാതല ക്ലസ്റ്റർ പരിശീലനങ്ങൾ നടന്നു. സബ്ജില്ലാതല ഉദ്ഘാടനം മയ്യിൽ ബി ആർ സി ഹാളിൽ കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ നിർവഹിച്ചു. ഐഎംഎസ് സി എച്ച്എസ്എസ് മയ്യിൽ, എച്ച്എസ്എസ് പറശ്ശിനിക്കടവ് എന്നീ രണ്ട് സെന്ററുകൾ ആയി എൽ പി, യു പി വിഭാഗങ്ങളിലായും ഹൈസ്കൂൾ വിഭാഗം ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലും പരിശീലനങ്ങൾ നടന്നു.

എൽപി യുപി ഹൈസ്കൂൾ ഭാഗത്തുനിന്നായി 600ൽ അധികം അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. എച്ച് എം ഫോറം കൺവീനർ പി പി സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി പി സി ഗോവിന്ദൻ എടാടത്തിൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151702/thaliparamba)