---
title: "#accident | തളിപ്പറമ്പ് കുപ്പത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്സ് അപകടത്തിൽ പെട്ടു "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151706/thaliparamba"
published_at: "2023-10-07T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520fee224947_Picsart_23-10-07_12-11-11-013.jpg"
keywords: []
---

# #accident | തളിപ്പറമ്പ് കുപ്പത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്സ് അപകടത്തിൽ പെട്ടു 

> **Lead Summary:** ദേശീയ പാതയിൽ കുപ്പത്ത് കെ എസ് ആർ ടി ബസ്സ് നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് നിന്ന് അപകടം. കാസർഗോഡ് നിന്നും കണ്ണൂരിലേക്ക് പോകുന്ന ടൗൺ ട്ടു ടൗൺ കെ എസ് അർ ടി സി യാണ് അപകടത്തിൽ പെട്ടത്.

## Article Content

ദേശീയ പാതയിൽ കുപ്പത്ത് കെ എസ് ആർ ടി ബസ്സ് നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് നിന്ന് അപകടം. കാസർഗോഡ് നിന്നും കണ്ണൂരിലേക്ക് പോകുന്ന ടൗൺ ട്ടു ടൗൺ കെ എസ് അർ ടി സി യാണ് അപകടത്തിൽ പെട്ടത്.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർ മൺതിട്ടയിൽ ഇടിച്ച് നിർത്തിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151706/thaliparamba)