---
title: "തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി ജില്ലയില്‍"
english_title: "Minister M V Govindan at kannur dec 9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15172/minister-m-v-govindan-at-kannur-dec-9"
published_at: "2021-12-09T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b15fc5d44ba_images - 2021-12-09T071533.811.jpeg"
keywords: []
---

# തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി ജില്ലയില്‍

> **Lead Summary:** കണ്ണൂര്‍ :തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യാഴാഴ്ച(ഡിസംബര്‍ ഒമ്പത്) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

## Article Content

കണ്ണൂര്‍ :തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യാഴാഴ്ച(ഡിസംബര്‍ ഒമ്പത്) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

9.30 കല്‍ക്കോ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ധര്‍മ്മശാല. 10 മണി യോഗാ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ധര്‍മ്മശാല, 11 മണി കണ്ണൂര്‍ വിമാനത്താവളം വികസന സെമിനാര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15172/minister-m-v-govindan-at-kannur-dec-9)