---
title: "ഡിസിസി പ്രസിഡന്റ് എസ് ആർ ആന്റണിയുടെ ചരമ വാർഷിക ദിനത്തിൽ  പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "DCC president S.R.Anthony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151782/dcc-president-sranthony"
published_at: "2023-10-07T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65213fabe83cf_Screenshot_2023-10-07-16-52-48-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഡിസിസി പ്രസിഡന്റ് എസ് ആർ ആന്റണിയുടെ ചരമ വാർഷിക ദിനത്തിൽ  പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:** മുൻ ഡിസിസി പ്രസിഡന്റ് എസ് ആർ ആന്റണിയുടെ ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.മുൻ എം എൽ എ പ്രൊഫ എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

മുൻ ഡിസിസി പ്രസിഡന്റ് എസ് ആർ ആന്റണിയുടെ ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.മുൻ എം എൽ എ പ്രൊഫ എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ കെ സി മുഹമ്മദ് ഫൈസൽ, സുരേഷ് ബാബു എളയാവൂർ, വി പി അബ്ദുൽ റഷീദ്, അഡ്വ റഷീദ് കവ്വായി, കൂക്കിരി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151782/dcc-president-sranthony)