---
title: "#Accident | അങ്ങാടിക്കടവ് വാഴക്കുണ്ടില്‍ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151791/accident"
published_at: "2023-10-07T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652144c2225e8_Screenshot_2023-10-07-17-10-51-92_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# #Accident | അങ്ങാടിക്കടവ് വാഴക്കുണ്ടില്‍ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

> **Lead Summary:** **അങ്ങാടിക്കടവ്**: വാഴക്കുണ്ടില്‍ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ആനപ്പന്തിയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികന്‍ അശ്വിന്‍ പുളിമങ്ങാട്ടിലാണ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി) മരിച്ചത്.

## Article Content

**അങ്ങാടിക്കടവ്**: വാഴക്കുണ്ടില്‍ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ആനപ്പന്തിയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികന്‍ അശ്വിന്‍ പുളിമങ്ങാട്ടിലാണ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി) മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151791/accident)