---
title: "സർവ്വ കക്ഷി അനുശോചനം സംഘടിപ്പിച്ചു."
english_title: "All parties organized condolence. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151825/all-parties-organized-condolence"
published_at: "2023-10-07T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65216fceb396e_ms_kerala_(20).jpg"
keywords: []
---

# സർവ്വ കക്ഷി അനുശോചനം സംഘടിപ്പിച്ചു.

> **Lead Summary:** **വള്ളിത്തോട് : **കേരള കോൺഗ്രസ്‌ കണ്ണൂർ ജില്ലാ സെക്രട്ടറിയും പൊതുപ്രവർത്തകനും ആയ ജോസ് പോരുന്നക്കോട്ടിന്റെ മരണം മലയോര മേഖലക്ക് തീരാ നഷ്ടം ആണ് സംഭവിച്ചത്.

## Article Content

**വള്ളിത്തോട് : **കേരള കോൺഗ്രസ്‌ കണ്ണൂർ ജില്ലാ സെക്രട്ടറിയും പൊതുപ്രവർത്തകനും ആയ ജോസ് പോരുന്നക്കോട്ടിന്റെ മരണം മലയോര മേഖലക്ക് തീരാ നഷ്ടം ആണ് സംഭവിച്ചത്.

നാടിന്റെ വികസനത്തിനും പൊതുകാര്യത്തിനുമെല്ലാം മുന്നിൽ നിന്നും പ്രവർത്തിച്ച ജനനേതാവായിരുന്നു പി പി ജോസ്. അഡ്വ. കെ എ ഫിലിപ്പ് യോഗത്തിനു അധ്യക്ഷത വഹിച്ചു. എൻ അശോകൻ, തോമസ് വര്ഗീസ്, എം ഹുസൈൻ കുട്ടി, മട്ടിണി വിജയൻ, അൽഫോൻസ് കളപ്പുര, ടോം മാത്യു, കെ ടി അസീസ്, വി. പി മധു, മിനി പ്രസാദ്, ഷൈജൻ ജേക്കബ്, ഡെന്നിസ് മാണി, പി സി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151825/all-parties-organized-condolence)