---
title: "കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന്റെ ഓര്‍മ നിലനിര്‍ത്താനായി ഹരിതകേരള മിഷന്റെ ഭാഗമായി വൃക്ഷ തൈ നട്ടു."
english_title: "A tree sapling was planted as part of Green Kerala Mission to preserve the memory of Makham Urus at Kannavam Velumphat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151846/a-tree-sapling-was-planted-as-part-of-green-kerala-mission-to-preserve-the-memory-of-makham-urus-at-kannavam-velumphat"
published_at: "2023-10-07T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652181994c4f9_ms_kerala_(22).jpg"
keywords: []
---

# കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന്റെ ഓര്‍മ നിലനിര്‍ത്താനായി ഹരിതകേരള മിഷന്റെ ഭാഗമായി വൃക്ഷ തൈ നട്ടു.

> **Lead Summary:** **കണ്ണവം: **ഒക്ടോബര്‍ 8 ഞായറാഴ്ച മുതല്‍ 12 വരെ നടത്തുന്ന കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന്റെ ഓര്‍മ നിലനിര്‍ത്താനായി ഹരിതകേരള മിഷന്റെ ഭാഗമായി പള്ളി കോമ്പൗണ്ടില്‍ പള്ളി പ്രസിഡന്റ് എ.ടി അലിഹാജിയും ജനറല്‍ സെക്രട്ടറി സി.കെ യൂസഫ് ഹാജിയും ചേര്‍ന്ന് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ഷിബു, ചന്ദ്രന്‍, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ ബാലന്‍ വയലേരി, ശുചിത്വമിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.

## Article Content

**കണ്ണവം: **ഒക്ടോബര്‍ 8 ഞായറാഴ്ച മുതല്‍ 12 വരെ നടത്തുന്ന കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന്റെ ഓര്‍മ നിലനിര്‍ത്താനായി ഹരിതകേരള മിഷന്റെ ഭാഗമായി പള്ളി കോമ്പൗണ്ടില്‍ പള്ളി പ്രസിഡന്റ് എ.ടി അലിഹാജിയും ജനറല്‍ സെക്രട്ടറി സി.കെ യൂസഫ് ഹാജിയും ചേര്‍ന്ന് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ഷിബു, ചന്ദ്രന്‍, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ ബാലന്‍ വയലേരി, ശുചിത്വമിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151846/a-tree-sapling-was-planted-as-part-of-green-kerala-mission-to-preserve-the-memory-of-makham-urus-at-kannavam-velumphat)