---
title: "രമേശന്‍ മാസ്റ്ററെ ആദരിച്ചു."
english_title: "Rameshan honored the master. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151851/rameshan-honored-the-master"
published_at: "2023-10-07T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521874f9e9a4_ms_kerala_(24).jpg"
keywords: []
---

# രമേശന്‍ മാസ്റ്ററെ ആദരിച്ചു.

> **Lead Summary:** **തലപ്പുഴ: **സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് രമേശന്‍ ഏഴോക്കാരനെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തലപ്പുഴ ഡിവിഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മെമ്പര്‍ അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ജോയ്‌സി ഷാജു, ബിന്ദു വിജയകുമാര്‍, തോമസ് ആന്റണി മാസ്റ്റര്‍, അബ്ദുള്‍ റഷീദ് മാസ്റ്റര്‍, ആതിര ഗോപിനാഥ്, പ്രീത ഇടിക്കര, സ്വപ്ന, ഭാര്‍ഗവി തുടങ്ങിയവര്‍ സംബന്ധിച്ചു.

## Article Content

**തലപ്പുഴ: **സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് രമേശന്‍ ഏഴോക്കാരനെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തലപ്പുഴ ഡിവിഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മെമ്പര്‍ അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ജോയ്‌സി ഷാജു, ബിന്ദു വിജയകുമാര്‍, തോമസ് ആന്റണി മാസ്റ്റര്‍, അബ്ദുള്‍ റഷീദ് മാസ്റ്റര്‍, ആതിര ഗോപിനാഥ്, പ്രീത ഇടിക്കര, സ്വപ്ന, ഭാര്‍ഗവി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151851/rameshan-honored-the-master)