---
title: "ടാപ്പിങ് പരിശീലനം "
english_title: "Tapping practice "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151910/tapping-practice"
published_at: "2023-10-08T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65223ee65eb63_ms_kerala_(30).jpg"
keywords: []
---

# ടാപ്പിങ് പരിശീലനം 

> **Lead Summary:** **തലശ്ശേരി∙ **റബർ ബോർഡിന്റെ നടുവനാട്ടെ ടാപ്പിങ് പരിശീലന കേന്ദ്രത്തില്‍ അടുത്ത ബാച്ച് 11ന് ആരംഭിക്കും. 18നും 60നുമിടയില്‍ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന വ്യക്തികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി സഹിതം പരിശീലന കേന്ദ്രത്തില്‍ അന്ന് രാവിലെ 9.30ന് ഹാജരാകണമെന്ന് റബര്‍ ബോര്‍ഡ് ഡപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 9495096490

## Article Content

**തലശ്ശേരി∙ **റബർ ബോർഡിന്റെ നടുവനാട്ടെ ടാപ്പിങ് പരിശീലന കേന്ദ്രത്തില്‍ അടുത്ത ബാച്ച് 11ന് ആരംഭിക്കും. 18നും 60നുമിടയില്‍ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന വ്യക്തികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി സഹിതം പരിശീലന കേന്ദ്രത്തില്‍ അന്ന് രാവിലെ 9.30ന് ഹാജരാകണമെന്ന് റബര്‍ ബോര്‍ഡ് ഡപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 9495096490

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151910/tapping-practice)