---
title: "ആടുവളർത്തൽ പരിശീലനം 10ന്"
english_title: "Goat rearing training on 10 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151913/goat-rearing-training-on-10"
published_at: "2023-10-08T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652240844db1e_ms_kerala_(31).jpg"
keywords: []
---

# ആടുവളർത്തൽ പരിശീലനം 10ന്

> **Lead Summary:** ** ചെമ്പേരി **∙ലയൺസ് ക്ലബ്ബിന്റെയും ടിഎസ്എസ്എസ് ചെമ്പേരി ട്രസ്റ്റിന്റെയും കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 10ന് 10 മുതൽ സൗജന്യ ആട് വളർത്തൽ പരിശീലന സെമിനാർ ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യും. ലൂർദ് മാതാ ഫൊറോന വികാരി ഫാ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിക്കും. ഫോൺ :9446356992, 8304903045.

## Article Content

** ചെമ്പേരി **∙ലയൺസ് ക്ലബ്ബിന്റെയും ടിഎസ്എസ്എസ് ചെമ്പേരി ട്രസ്റ്റിന്റെയും കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 10ന് 10 മുതൽ സൗജന്യ ആട് വളർത്തൽ പരിശീലന സെമിനാർ ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യും. ലൂർദ് മാതാ ഫൊറോന വികാരി ഫാ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിക്കും. ഫോൺ :9446356992, 8304903045.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151913/goat-rearing-training-on-10)