---
title: "അടയ്ക്കാത്തോട് രിഫായിയ ജുമാമസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാഹെ മദീന മീലാദ് ഫെസ്റ്റ് നടത്തി ."
english_title: "Under the auspices of the Jama Masjid Committee, Shahe Madina conducted the Milad Fest. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152008/under-the-auspices-of-the-jama-masjid-committee-shahe-madina-conducted-the-milad-fest"
published_at: "2023-10-08T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522b5abe5b06_ms_kerala_(38).jpg"
keywords: []
---

# അടയ്ക്കാത്തോട് രിഫായിയ ജുമാമസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാഹെ മദീന മീലാദ് ഫെസ്റ്റ് നടത്തി .

> **Lead Summary:** **അടയ്ക്കാത്തോട് : ** അടയ്ക്കാത്തോട് രിഫായിയ ജുമാമസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാഹെ മദീന മീലാദ് ഫെസ്റ്റ് നടത്തി. മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് പി .എ.ബഷീർ പതാക ഉയർത്തി. അബ്ദുൽ ഹമീദ് അഹ്സനി,ലുഖ്മാനുൽ ഹക്കീം ഫാളിലി എന്നിവർ മത പ്രഭാഷണം നടത്തി .അബ്ദുൽ വാഹിദ് നുസിരി, അബ്ദുറഹീം അമാനി, കെഎസ് കെബീർ,ഹനീഫ തുടങ്ങിയവർ സംസാരിച്ചു .ചടങ്ങിൽ പി.എ. ബഷീർ അദ്യക്ഷത വഹിച്ചു. മദ്രസാ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ അരങ്ങേറി .

## Article Content

**അടയ്ക്കാത്തോട് : ** അടയ്ക്കാത്തോട് രിഫായിയ ജുമാമസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാഹെ മദീന മീലാദ് ഫെസ്റ്റ് നടത്തി. മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് പി .എ.ബഷീർ പതാക ഉയർത്തി. അബ്ദുൽ ഹമീദ് അഹ്സനി,ലുഖ്മാനുൽ ഹക്കീം ഫാളിലി എന്നിവർ മത പ്രഭാഷണം നടത്തി .അബ്ദുൽ വാഹിദ് നുസിരി, അബ്ദുറഹീം അമാനി, കെഎസ് കെബീർ,ഹനീഫ തുടങ്ങിയവർ സംസാരിച്ചു .ചടങ്ങിൽ പി.എ. ബഷീർ അദ്യക്ഷത വഹിച്ചു. മദ്രസാ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ അരങ്ങേറി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152008/under-the-auspices-of-the-jama-masjid-committee-shahe-madina-conducted-the-milad-fest)