---
title: "സർക്കാരിന്റെ വന്യജീവി വാരാഘോഷത്തിനെതിരെ കൊട്ടിയൂരിൽ കർഷക പ്രതിഷേധം"
english_title: "Farmers protest in Kottiyur against the government's wildlife week celebration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152012/farmers-protest-in-kottiyur-against-the-governments-wildlife-week-celebration"
published_at: "2023-10-08T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522b97cf2370_ms_kerala_(40).jpg"
keywords: []
---

# സർക്കാരിന്റെ വന്യജീവി വാരാഘോഷത്തിനെതിരെ കൊട്ടിയൂരിൽ കർഷക പ്രതിഷേധം

> **Lead Summary:** **കൊട്ടിയൂർ: **സർക്കാരിന്റെ വന്യജീവി വാരാഘോഷത്തിനെതിരെ കൊട്ടിയൂരിൽ കർഷക പ്രതിഷേധം. കിഫ കൊട്ടിയൂർ പഞ്ചായത്ത് വാർഡ് കമ്മറ്റി നേതൃത്യത്തിൽ കാട്ടുപന്നി ആക്രമത്തിൽ കൃഷി നശിച്ച കർഷകൻ സാബു വടക്കയിലിന്റെ ക്യഷിയിടത്തിൽ പ്രധിഷേധ പ്രതിജ്ഞ ചൊല്ലി പ്രതിഷേധിച്ചു. കിഫ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിൽസൻ വടക്കയിൽ നേതൃത്യം നൽകി .

## Article Content

**കൊട്ടിയൂർ: **സർക്കാരിന്റെ വന്യജീവി വാരാഘോഷത്തിനെതിരെ കൊട്ടിയൂരിൽ കർഷക പ്രതിഷേധം. കിഫ കൊട്ടിയൂർ പഞ്ചായത്ത് വാർഡ് കമ്മറ്റി നേതൃത്യത്തിൽ കാട്ടുപന്നി ആക്രമത്തിൽ കൃഷി നശിച്ച കർഷകൻ സാബു വടക്കയിലിന്റെ ക്യഷിയിടത്തിൽ പ്രധിഷേധ പ്രതിജ്ഞ ചൊല്ലി പ്രതിഷേധിച്ചു. കിഫ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിൽസൻ വടക്കയിൽ നേതൃത്യം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152012/farmers-protest-in-kottiyur-against-the-governments-wildlife-week-celebration)