---
title: "ക​ട​പ്പാ​ക്ക​ട​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. "
english_title: "A house caught fire in a pawn shop. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152028/a-house-caught-fire-in-a-pawn-shop"
published_at: "2023-10-08T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522c5323097b_ms_kerala_(43).jpg"
keywords: []
---

# ക​ട​പ്പാ​ക്ക​ട​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. 

> **Lead Summary:** **കൊ​ല്ലം: **ക​ട​പ്പാ​ക്ക​ട​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി മ​റി​യാ​മ്മ ജോ​ണി​ന്‍റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ഫ്രി​ഡ്ജി​ൽ​നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

## Article Content

**കൊ​ല്ലം: **ക​ട​പ്പാ​ക്ക​ട​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി മ​റി​യാ​മ്മ ജോ​ണി​ന്‍റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ഫ്രി​ഡ്ജി​ൽ​നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152028/a-house-caught-fire-in-a-pawn-shop)