---
title: "പാടിച്ചിറയില്‍ നിന്നും കാണാതായയാളെ മരിച്ച നിലയില്‍ കണ്ടെത്തി."
english_title: "The missing man was found dead from Patichira. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152032/the-missing-man-was-found-dead-from-patichira"
published_at: "2023-10-08T20:55:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522c9ff37fda_ms_kerala_(44).jpg"
keywords: []
---

# പാടിച്ചിറയില്‍ നിന്നും കാണാതായയാളെ മരിച്ച നിലയില്‍ കണ്ടെത്തി.

> **Lead Summary:** **പുല്‍പ്പള്ളി: **പുല്‍പ്പള്ളി പാടിച്ചിറയില്‍ നിന്നും കാണാതായയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇല്ലിചുവട് പ്ലാശേരില്‍ ബിജുവിനെയാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ബിജുവിനായി തിരച്ചില്‍ നടത്തിവരികയായിരുന്നു.

## Article Content

**പുല്‍പ്പള്ളി: **പുല്‍പ്പള്ളി പാടിച്ചിറയില്‍ നിന്നും കാണാതായയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇല്ലിചുവട് പ്ലാശേരില്‍ ബിജുവിനെയാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ബിജുവിനായി തിരച്ചില്‍ നടത്തിവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152032/the-missing-man-was-found-dead-from-patichira)