---
title: "#malappuram | മലപ്പുറത്ത്  ഒരാൾ കുത്തേറ്റ് മരിച്ചു. "
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152074/malappuram"
published_at: "2023-10-09T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652349167be2f_download_(40).jpeg"
keywords: []
---

# #malappuram | മലപ്പുറത്ത്  ഒരാൾ കുത്തേറ്റ് മരിച്ചു. 

> **Lead Summary:** **മലപ്പുറം:** കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി പുന്നക്കോടൻ പ്രജിത് ആണ് മരിച്ചത്. വൈകുന്നേരം 5:30ഓടെയാണ് സംഭവം. കുത്തിയയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു

## Article Content

**മലപ്പുറം:** കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി പുന്നക്കോടൻ പ്രജിത് ആണ് മരിച്ചത്. വൈകുന്നേരം 5:30ഓടെയാണ് സംഭവം. കുത്തിയയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152074/malappuram)