---
title: "#accident | താമരശ്ശേരി ചുരത്തിൽ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും ഒമ്നിയും കൂട്ടിയിടിച്ച് അപകടം"
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152133/thamarassery"
published_at: "2023-10-09T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523974924de7_Picsart_23-10-09_11-25-29-167.jpg"
keywords: []
---

# #accident | താമരശ്ശേരി ചുരത്തിൽ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും ഒമ്നിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **താമരശ്ശേരി**: ചുരത്തിൽ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും ഓമ്നിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഇറങ്ങി വന്ന ഓമ്നി വാനും വയനാട്ടിലേക്ക് വന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്. ഒമ്നിയിലുണ്ടായിരുന്ന മൂന്ന് പേരിൽ ഡ്രൈവർക്കാണ് പരിക്കേറ്റത്.

## Article Content

**താമരശ്ശേരി**: ചുരത്തിൽ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും ഓമ്നിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഇറങ്ങി വന്ന ഓമ്നി വാനും വയനാട്ടിലേക്ക് വന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്. ഒമ്നിയിലുണ്ടായിരുന്ന മൂന്ന് പേരിൽ ഡ്രൈവർക്കാണ് പരിക്കേറ്റത്.

ഓമ്നി ഡ്രൈവർ വൈത്തിരി സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം.പരിക്കേറ്റ ഡ്രൈവറെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.അപകടത്തെ തുടർന്ന് അൽപ്പസമയം ഗതാഗത തടസ്സം നേരിട്ടു.രാവിലെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152133/thamarassery)