---
title: "#thaliparamba |ശാസ്ത്രോത്സവം സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152181/thaliparamba"
published_at: "2023-10-09T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523b44f26e5f_Picsart_23-10-09_13-35-09-518.jpg"
keywords: []
---

# #thaliparamba |ശാസ്ത്രോത്സവം സംഘടിപ്പിച്ചു

> **Lead Summary:** കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ ബാലവേദി സബ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ചവനപ്പുഴ ഗവ എൽ പി സ്കൂളിൽ കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന ഉദ്ഘാടനം ചെയ്തു. എൻ വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ ബാലവേദി കൺവീനർ എം പി സനിൽ കുമാർ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ച് ക്ലാസെടുത്തു. പി ലക്ഷ്മണൻ, സി സത്യനാരായണൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ ബാലവേദി സബ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ചവനപ്പുഴ ഗവ എൽ പി സ്കൂളിൽ കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന ഉദ്ഘാടനം ചെയ്തു. എൻ വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ ബാലവേദി കൺവീനർ എം പി സനിൽ കുമാർ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ച് ക്ലാസെടുത്തു. പി ലക്ഷ്മണൻ, സി സത്യനാരായണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152181/thaliparamba)