---
title: "അടക്കാത്തോട് ടൗണിൻ കേബിൾ കുരുക്ക്"
english_title: "Atakamto townin cable knot #adakkathode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/152281/atakamto-townin-cable-knot-adakkathode"
published_at: "2023-10-09T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240d37c8a78_adakkathoe.jpg"
keywords: []
---

# അടക്കാത്തോട് ടൗണിൻ കേബിൾ കുരുക്ക്

> **Lead Summary:** **അടക്കാത്തോട്: **അടക്കാത്തോട് ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ കേബിൾ വയറുകൾ താഴ്ന്ന് കിടക്കുന്നത് ഭീഷണിയാവുന്നു. കടകളിൽ നിന്ന് പെട്ടന്ന് പുറത്തിറങ്ങുമ്പോൾ കഴുത്തിൽ കുരുങ്ങി അപകടത്തിനും സാധ്യത. ബന്ധപ്പെട്ടവർ പരിഹാരമുണ്ടാക്കും വരെ നാട്ടുകാർ ജാഗ്രത പാലിക്കണം

## Article Content

**അടക്കാത്തോട്: **അടക്കാത്തോട് ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ കേബിൾ വയറുകൾ താഴ്ന്ന് കിടക്കുന്നത് ഭീഷണിയാവുന്നു. കടകളിൽ നിന്ന് പെട്ടന്ന് പുറത്തിറങ്ങുമ്പോൾ കഴുത്തിൽ കുരുങ്ങി അപകടത്തിനും സാധ്യത. ബന്ധപ്പെട്ടവർ പരിഹാരമുണ്ടാക്കും വരെ നാട്ടുകാർ ജാഗ്രത പാലിക്കണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/152281/atakamto-townin-cable-knot-adakkathode)